Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'Country Cousins' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് : -

Aഗ്രാമത്തിൽ താമസിക്കുന്ന ആൾ

Bഗ്രാമീണൻ

Cപട്ടണത്തിലെ രീതികൾ പരിചയമില്ലാത്ത ആൾ

Dനാട്ടുമ്പുറത്തുകാരൻ

Answer:

C. പട്ടണത്തിലെ രീതികൾ പരിചയമില്ലാത്ത ആൾ


Related Questions:

പഴഞ്ചൊല്ലിനെക്കുറിച്ചു പറയുന്ന ഒരു പഴഞ്ചൊല്ലേത് ?
കലശം ചവിട്ടുക എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
‘ഏതറിവും ഉപയോഗിക്കാതിരുന്നാൽ നശിച്ചു പോകും’ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്‌
'Wagging the tail' എന്ന ശൈലിയുടെ ആശയം
അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക - എന്നർത്ഥം വരുന്ന ശൈലി ഏത് ?