App Logo

No.1 PSC Learning App

1M+ Downloads
പഴഞ്ചൊല്ലിനെക്കുറിച്ചു പറയുന്ന ഒരു പഴഞ്ചൊല്ലേത് ?

Aചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള

Bചുക്കില്ലാത്ത കഷായമില്ല

Cപണ്ടേ ചൊല്ലിനു പഴുതില്ല

Dചെറുതു കുറുതു പണിക്കു വിരുതൻ

Answer:

C. പണ്ടേ ചൊല്ലിനു പഴുതില്ല

Read Explanation:

  • ഐക്യമത്യം മഹാബലം - ഒന്നിച്ചു നിന്നാൽ വൻ ശക്തി

  • ഉളളതുകൊണ്ട് ഓണം പോലെ - ഉളളത് കൊണ്ട് തൃപ്‌തരാകുക

  • ഈരെടുത്താൽ പേൻ കൂലി - ചെറിയ ജോലിക്ക് വലിയ കൂലി

  • ഇല്ലത്തില്ലെങ്കിൽ കൊല്ലത്തുമില്ല - അവനവനില്ലെങ്കിൽ അന്യരും തരില്ല

  • ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം - ഐക്യമത്യം മഹാബലം


Related Questions:

ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?
കന്നിനെ കയം കാണിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്
പണത്തിനു മീതെ പരുന്തും പറക്കില്ല കൊണ്ട് അർത്ഥ എന്ന ചൊല്ല് മാക്കുന്നതെന്ത് ?
പോകേണ്ടത് പോയാലേ വേണ്ടത് തോന്നു :
"നിറം മാറുക' എന്ന ശൈലിക്ക് യോജിച്ച അർത്ഥമെന്താണ് ?