App Logo

No.1 PSC Learning App

1M+ Downloads
ഇലയുടെ മധ്യഭാഗത്ത് ഇലഞെട്ടിൽനിന്ന് അഗ്രഭാഗംവരെ നീണ്ടുപോകുന്ന പ്രധാന സിരയിൽ നിന്നു പുറപ്പെടുന്ന വലക്കണ്ണികൾപോലെ കിടക്കുന്നതാണ് ----

Aതായ്വേരുസിരാവിന്യാസം

Bജാലികാസിരാവിന്യാസം

Cഗ്രിഡ് സിരാവിന്യാസം

Dസമാന്തരസിരാവിന്യാസം

Answer:

B. ജാലികാസിരാവിന്യാസം

Read Explanation:

ഇലയുടെ മധ്യഭാഗത്ത് ഇലഞെട്ടിൽനിന്ന് അഗ്രഭാഗംവരെ നീണ്ടുപോകുന്ന പ്രധാന സിരയിൽ നിന്നു പുറപ്പെടുന്ന വലക്കണ്ണികൾപോലെ കിടക്കുന്നതാണ് ജാലികാസിരാവിന്യാസം (reticulate venation).


Related Questions:

കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു താരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ്----
താഴെ പറയുന്നവയിൽ ഏതാണ് ബീജമൂലം വളർന്ന് വേരുകളായി മാറുന്നതെങ്കിൽ തണ്ടിൽ നിന്നും ശിഖരങ്ങളിൽ നിന്നും ഉണ്ടാകുന്ന വേരുകൾ
വിത്ത് മുളച്ചു ചെടിയാകുമ്പോൾ -----ചെടിയുടെ വേരായി മാറുന്നു.
പച്ചപ്പുള്ള ഭാഗങ്ങൾ നഷ്ടപ്പെട്ട ഇലകളിൽ അവശേഷിക്കുന്നത് എന്താണ്?
പുൽവർഗത്തിൽപ്പെട്ട സസ്യങ്ങളിൽ ----വേരുപടലമാണ് ഉള്ളത്.