Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തത്ത്വങ്ങൾ സമൂഹപഠനത്തിന് പ്രയേജനപ്പെടുത്തിയ ചിന്തകനാണ്

Aഹെർബർട്ട് സ്പെൻസർ

Bഅഗസ്ത് കോംതെ

Cപിയാഷെ

Dകാൾ മാർക്സ്

Answer:

A. ഹെർബർട്ട് സ്പെൻസർ

Read Explanation:

• 19-ാം നൂറ്റാണ്ടിലെ പ്രമുഖ ബ്രിട്ടീഷ് ചിന്തകനും സാമൂഹ്യശാസ്ത്രജ്ഞനുമായിരുന്നു ഇദ്ദേഹം. 'സമൂഹപഠനത്തിന് പരിണാമ സിദ്ധാന്തം പ്രയോജനപ്പെടുത്തിയ ചിന്തകൻ എന്ന് അറിയപ്പെടുന്നു.


Related Questions:

കുടുംബം എന്ന സങ്കൽപ്പത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏതാണ്?

  1. കുടുംബം, സമൂഹം, വിദ്യാലയങ്ങൾ, മാധ്യമങ്ങൾ എന്നിവ സാമൂഹ്യനീതിയുടെ പ്രയോക്താക്കളാണ്.
  2. കുടുംബവും മതവും സാമൂഹിക സ്ഥാപനങ്ങളുടെ ഉദാഹരണങ്ങളാണ്
    ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല ?
    ഒരു കുട്ടിയുടെ ഏറ്റവുമടുത്ത പരിസ്ഥിതി ?
    ജനങ്ങളുടെ കരാറിന്റെ ഫലമായാണ് രാഷ്ട്രം രൂപം കൊണ്ടത് എന്ന് വ്യക്തമാക്കുന്ന സിദ്ധാന്തം :
    സമൂഹശാസ്ത്രത്തിന്റെ പിതാവ് ?