Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിന്റെ മുന്നിലും പിന്നിലുമായി കാണുവാൻ കഴിയുന്ന ട്രാഫിക് ഉൾക്കൊള്ളുന്നത് :

Aസോൺ ഓഫ് വിഷൻ

Bബ്ലൈൻഡ് സ്പോട്

Cപാർക്കിംഗ്

Dസ്റ്റോപ്പിങ്

Answer:

A. സോൺ ഓഫ് വിഷൻ

Read Explanation:

ഒരു വാഹനത്തിന്റെ മുന്നിലും പിന്നിലുമായി കാണുവാൻ കഴിയുന്ന ട്രാഫിക് ഉൾക്കൊള്ളുന്നത് : സോൺ ഓഫ് വിഷൻ


Related Questions:

കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യുന്നത് ?
ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതെപ്പോൾ?
വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :
പ്രഷർ ലാംബ് കത്തുവാനുള്ള കാരണങ്ങൾ :

ഡ്രൈവരെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ, കുറ്റം എന്നത്

  1. നിയമ പരമായ വേഗത പരിധിയ്ക്കും മുകളിൽ വാഹനം ഓടിക്കുന്നത്
  2. അപകടകരമായി വാഹനം ഓടിക്കുന്നത്
  3. മദ്യപിച്ചു വാഹനം ഓടിക്കുന്നത്
  4. ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത്