Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആൽഫ കണത്തിന്റെ സഞ്ചാരപഥം കൊളീഷന്റെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?

Aആഘാതപരിധി

Bലംബ ദൈർഘ്യം

Cആഘാത വികിരണം

Dഇവയൊന്നുമല്ല

Answer:

A. ആഘാതപരിധി

Read Explanation:

ആഘാതപരിധി എന്നാൽ ആൽഫ കണങ്ങളുടെ ആദ്യ പ്രവേഗത സദിശവും ന്യൂക്ലിയസിന്റെ കേന്ദ്രവും തമ്മിലുള്ള ലംബ ദൈർഘ്യമാണ്


Related Questions:

സൗരയുഥ വ്യവസ്ഥയെ യോജിപ്പിച്ച് നിർത്തുന്നത് ഏതുതരം ബലമാണ്?
ഗോളീയ ദർപ്പണങ്ങളിലെ പ്രതിപതനം, ഗോളീയ ലെൻസുകളിലെ അപവർത്തനം എന്നിവയിൽ ദൂരങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന ചിഹ്നരീതി ഏതാണ്?

താഴെ പറയുന്നവയിൽ ക്രമ പ്രതിപതനമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. പ്രകാശത്തെ ക്രമമായ) പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളാണ് ദർപ്പണങ്ങൾ.
  2. മിനുസമുള്ള പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നതാണ് ക്രമപ്രതിപതനം.
  3. ക്രമ പ്രതിപതനം പ്രതിബിബം ഉണ്ടാകുന്നു.
  4. ദർപ്പണം, പുതിയ സ്റ്റീലിന്റെ സലൂൺ, മിനുസമുള്ള ലോഹ തകിടുകൾ എന്നിവയിൽ ക്രമപ്രതിപതനം നടക്കുന്നു .
    ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ സ്പെക്ട്രത്തെ വിശദീകരിച്ച ഡാനിഷ് ഊർജ്ജതന്ത്രജ്ഞൻ ആര്?
    ക്വാണ്ടം ബല തന്ത്രത്തിലെ പല അടിസ്ഥാനസങ്കൽപങ്ങളുടെയും വിശദീകരണം നീൽസ് ബോർ ഏത് തത്വം ഉപയോഗിച്ചാണ് വിശദീകരിച്ചത്?