Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്ന വിധത്തിൽ, അസഹ്യവും, അസ്വസ്ഥത ഉളവാക്കുന്നതും, അനാവശ്യവുമായ ശബ്ദസൃഷ്ടിയാണ് ----.

Aപ്രകമ്പനം

Bസംഗീതം

Cശബ്ദ മലിനീകരണം

Dപ്രതിധ്വനി

Answer:

C. ശബ്ദ മലിനീകരണം

Read Explanation:

ശബ്ദമലിനീകരണം (Noise Pollution)

Screenshot 2025-01-03 at 3.25.14 PM.png

  • മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്ന വിധത്തിൽ, അസഹ്യവും, അസ്വസ്ഥത ഉളവാക്കുന്നതും, അനാവശ്യവുമായ ശബ്ദസൃഷ്ടിയാണ് ശബ്ദ മലിനീകരണം.

ശബ്ദ മലിനീകരണത്തിന് കാരണങ്ങൾ:

  • വർധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണം

  • പ്രചരണ സംവിധാനങ്ങൾ


Related Questions:

ശബ്ദപ്രേഷണത്തിന് മാധ്യമം ---.
വായുവിലെ ശബ്ദവേഗം ഏകദേശം --- മാത്രമാണ്.
ശ്രവണ ബോധം ഉളവാക്കുന്ന ഊർജ രൂപമാണ്
ഹാർമോണിയത്തിൽ കമ്പനം ചെയ്യുന്ന പ്രധാന ഭാഗം
ശബ്ദത്തിന്റെ കൂർമ്മതയെ എന്ത് എന്ന് പറയുന്നു?