Challenger App

No.1 PSC Learning App

1M+ Downloads
ഇലയിലെ സിരകൾ എല്ലാം പരസ്പരം കൂട്ടിമുട്ടാതെ ഇലയുടെ ഞെട്ടിൽനിന്ന് തുടങ്ങി സമാന്തരമായി അഗ്രഭാഗത്ത് എത്തി യോജിക്കുന്നതാണ് ----

Aജാലികാസിരാവിന്യാസം (reticulate venation).

Bഅസ്പഷ്ട സിരാവിന്യാസം (indistinct venation)

Cസമാന്തരസിരാവിന്യാസം (parallel venation)

Dനാരുസിരാവിന്യാസം

Answer:

C. സമാന്തരസിരാവിന്യാസം (parallel venation)

Read Explanation:

ഇലയുടെ മധ്യഭാഗത്ത് ഇലഞെട്ടിൽനിന്ന് അഗ്രഭാഗംവരെ നീണ്ടുപോകുന്ന പ്രധാന സിരയിൽ നിന്നു പുറപ്പെടുന്ന വലക്കണ്ണികൾപോലെ കിടക്കുന്നതാണ് ജാലികാസിരാവിന്യാസം (reticulate venation).


Related Questions:

താഴെപറയുന്നവയിൽ ദ്വിബീജപത്രസസ്യത്തിന്റെ സവിശേഷതകൾ ഏത് ?
വിത്തുമുളയ്ക്കൽ നടക്കുമ്പോൾ വിത്തിൽനിന്ന് മുളച്ച് മുകളിലേക്കു വളരുന്ന ഭാഗം ---
ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളിൽ വിത്തു മുളച്ച് ഇലയുണ്ടാകുന്നതു വരെ ചെടിക്കുള്ള ആഹാരം ലഭിക്കുന്നത് -------നിന്നാണ്.
പച്ചപ്പുള്ള ഭാഗങ്ങൾ നഷ്ടപ്പെട്ട ഇലകളിൽ അവശേഷിക്കുന്നത് എന്താണ്?
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു താരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ്----