App Logo

No.1 PSC Learning App

1M+ Downloads
ആസ്പിറേഷണൽ ബ്ലോക്ക്സ് പ്രോഗ്രാമിന് കീഴിലുള്ള 'വോക്കൽ ഫോർ ലോക്കൽ' സംരംഭം ആരംഭിച്ചത്:

AMGNREG

Bനീതി ആയോഗ്

CUNICEF

DPMKVY

Answer:

B. നീതി ആയോഗ്

Read Explanation:

  • ആസ്പിറേഷണൽ ബ്ലോക്ക്സ് പ്രോഗ്രാമിന് കീഴിലുള്ള 'വോക്കൽ ഫോർ ലോക്കൽ' ആരംഭിച്ചത് : നീതി ആയോഗ്


Related Questions:

നീതി ആയോഗിൻ്റെ ആദ്യ സമ്മേളനം നടന്നതെന്ന് ?
നീതി ആയോഗിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?
1949-ലെ ബംഗാൾ ക്ഷാമം സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?
NITI Aayog is often referred to as the 'Think Tank' of India. What is another term used for it?
Who is the present Vice Chairman of NITI Aayog?