Challenger App

No.1 PSC Learning App

1M+ Downloads
ആളി എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത് ?

Aതോഴി

Bചേടി

Cവണ്ട്

Dസഖി

Answer:

C. വണ്ട്


Related Questions:

താഴെപ്പറയുന്നവയിൽ സൂര്യൻ്റെ പര്യായം അല്ലാത്തതേത് ?
താഴെ കൊടുത്തിരിക്കുന്ന വാക്കിൻ്റെ പര്യായപദം എഴുതുക : ആരാമം
താഴെപ്പറയുന്നവയിൽ ' ആകാശം ' എന്നർത്ഥം വരാത്ത പദം :

രാത്രി എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത് ?

  1. നിശ
  2. ത്രിയാമാ
  3. ക്ഷണദ
  4. ക്ഷണപ്രഭ
    പാമ്പ് എന്ന പദത്തിൻ്റെ പര്യായപദം എഴുതുക.