Challenger App

No.1 PSC Learning App

1M+ Downloads
നാകം എന്ന് അർത്ഥം വരുന്ന പദം

Aഹേമം

Bകാഞ്ചനം

Cഹാർദ്ധം

Dസ്വർഗം

Answer:

D. സ്വർഗം

Read Explanation:

  • ഹേമം - പൊന്ന് ,നിർബന്ധം

  • കാഞ്ചനം - സ്വർണ്ണം ,മഞ്ഞൾ

  • നാകം - വനം ,ആകാശം


Related Questions:

'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ
മഞ്ഞ്‌ എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
പ്രധാനം എന്ന അർത്ഥം വരുന്ന പദം?
അഖിലം എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്
അഖിലാണ്ഡം എന്ന പദത്തിൻ്റെ പര്യായം ഏത്