Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അടയാളം എന്ന അർത്ഥം വരുന്ന പദം ?

Aഅഭിജ്ഞാനം

Bഗർഹ്യം

Cഅലാതം

Dഅനലം

Answer:

A. അഭിജ്ഞാനം

Read Explanation:

പര്യായം • അടയാളം - അഭിജ്ഞാനം , ചിഹ്നം , അങ്കം • വീണ - വല്ലകി,വിപഞ്ചിക,പരിവാദിനി • വില്ല് - ധനുസ്സ് ,ചാപം ,കാർമ്മുഖം ,കോദണ്ഡം


Related Questions:

പ്രസാദം - പ്രാസാദം എന്നീ പദങ്ങളുടെ അർത്ഥം വരുന്നവ ഏതാണ് ?
കേൾവിക്കാരൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിട്ടുള്ള പദം ഏത്?

തോൾ കവിഞ്ഞഗം ചുരുണ്ടുകിടക്കുന്ന വാർകുഴലായതോ വണ്ടിണ്ട താൻ അടിയിൽ വരയിട്ട പദത്തിന്റെ അർത്ഥമെന്ത് ?

അർത്ഥമനുസരിച്ച് ശരിയായ പദമേത് ?
പന്ത്രണ്ടുവർഷക്കാലം എന്നതിന്റെ ഒറ്റപ്പദം ഏത്?