App Logo

No.1 PSC Learning App

1M+ Downloads
സമാനപദം എഴുതുക - മഞ്ഞ് :

Aവർഷം

Bപ്രാലേയം

Cമാർഗം

Dമഹിമം

Answer:

B. പ്രാലേയം

Read Explanation:

സമാനപദം

  • മഞ്ഞ് - പ്രാലേയം
  • വഴി - മാർഗം
  • മഴ - വർഷം
  • സ്വർണ്ണം - കനകം
  • തത്ത - ശുകം

Related Questions:

'ആമോദം' - സമാനപദം എഴുതുക :
ഗായത്രീമന്ത്രം എന്ന പദയോഗത്തിനു സമാനമായ പദയോഗമേത് ?
താഴെപ്പറയുന്നവയിൽ ഓളത്തിന്റെ പര്യായമല്ലാത്തത്.
സമാനാർത്ഥമുള്ള പദം കണ്ടെത്തുക - കല്മഷം :
"നിരാമയൻ "എന്നാൽ :