Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

വണ്ട് എന്ന അർത്ഥം വരുന്ന പദങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ?

  1. (1)അളി
  2. (2)ഭ്രമരം
  3. (3) മധുപം
  4. (4)ഭൃംഗം

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cii മാത്രം ശരി

    Div മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • ആമ - കൂർമം, കച്ഛപം , പഞ്ചഗൂഢം
    • ഇരുട്ട് - തമസ്സ് , തമിസ്രം , തിമിരം , ധ്വാന്തം
    • ഈച്ച - മക്ഷിക , നീല , വർവണ , കണഭം
    • കാള - ഉക്ഷം , ഋഷഭം , വൃഷം , ഭദ്രം
    • ക്ഷമ - ശാന്തം , തിതിക്ഷ
    • കയർ - പാശം , രജ്ജു , ഗുണം

    Related Questions:

    കൊന്നമരം എന്ന അർത്ഥം വരാത്ത പദമേത്?
    'മേദിനി' എന്ന വാക്കിന് സമാനമായ പദം ഏത്?
    ദു:ഖം - സമാനപദം എഴുതുക :
    തലമുടി എന്ന പദത്തിന് സമാനമായ പദം.
    'ജാമാതാവ്' എന്ന പദത്തിന്റെ അർത്ഥം