Challenger App

No.1 PSC Learning App

1M+ Downloads
പറഞ്ഞയച്ചവൻ എന്ന വാക്കിന്റെ ഒറ്റപ്പദം

Aപ്രേഷകൻ

Bപ്രേക്ഷകൻ

Cപ്രേക്ഷിതൻ

Dപ്രേക്ഷിതാവ്

Answer:

A. പ്രേഷകൻ

Read Explanation:

  • പ്രേഷകൻ - പറഞ്ഞയച്ചവൻ

  • പ്രേക്ഷകൻ - കാണുന്നയാൾ


Related Questions:

വിലമതിക്കാൻ വയ്യാത്തത് - ഒറ്റപ്പദം എഴുതുക
'ആർഷം' എന്ന ഒറ്റപ്പദത്തിനനുയോജ്യമായ ആശയം.
ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾ
'ജന്മം മുതൽ' ഒറ്റപ്പദമാക്കുക :
ജിജ്ഞാസു എന്ന പദത്തിന്റെ അർത്ഥമെന്ത് ?