App Logo

No.1 PSC Learning App

1M+ Downloads
സൈൻ ഏന്ന പദം ഡയിൻ എന്ന് വായിച്ചു. ഇത് ഒരു :

Aഡിസ്ലക്സിയ

Bഡിസ്ഗ്രാഫിയ

Cഡിസ്കാൽകുലിയ

Dഡിസ്പ്രാക്സിയ

Answer:

A. ഡിസ്ലക്സിയ

Read Explanation:

ഡിസ്‌ലെക്സിയ

  • വായനാ വൈകല്യം 
  • സാധാരണ ബുദ്ധിശക്തിയും കാഴ്ച്ചശക്തിയും
  • പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ല 
  • വൈകാരികമായ കൈതാങ് അനിവാര്യം
  • പ്രത്യേക പരിഗണന അനിവാര്യം

 


Related Questions:

രാജു സമർഥനായ ഒരു കുട്ടിയാണ്. കൂടുതൽ നന്നായി പഠിക്കാൻ അവൻ എപ്പോഴും താൽപര്യം കാട്ടുന്നു. ഒരു നല്ല ആർക്കിടെക്ട് ആകാൻ അവൻ ലക്ഷ്യബോധത്തോടെ പരിശ്രമിക്കുന്നു.ഈ ആന്തരിക അഭിപ്രേരണയെ എന്ത് വിളിക്കാം?
ജെസ്റ്റാൾട്ട് സിദ്ധാന്തത്തിന്റെ ഏത് തത്വത്തിലാണ്, പരസ്പരം അടുത്തുള്ള വസ്തുക്കളെ ഒരു കൂട്ടമായി കാണാൻ പ്രവണത കാണിക്കുന്നു എന്ന് പ്രതിപാദിക്കുന്നത് ?
പോലീസിനെ കണ്ടപ്പോൾ കള്ളൻ ഭയന്നോടി ഒരു കെട്ടിടത്തിന് പിറകിൽ ഒളിച്ചു. പോലീസ് പോയപ്പോൾ കള്ളൻ അവിടെ നിന്ന് നടന്നു നീങ്ങി. ഏറെ വൈകാതെ കാക്കിയുടുപ്പിട്ടു കെ എസ് ഇ ബി ലൈൻമാൻ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴും കള്ളൻ മുമ്പത്തെപ്പോലെ ഭയന്നോടാൻ തുടങ്ങി. ഇവിടെ സംഭവിച്ചത് ?
മോട്ടിവേഷൻ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത് ?
സഹവർത്തിത പഠനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?