Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗ്രാമസഭയുടെ കൺവീനർ ആരാണ് ?

Aപഞ്ചായത്ത് പ്രസിഡന്റ്

Bപഞ്ചായത്ത് സെക്രട്ടറി

Cവാർഡ് മെമ്പർ

Dഇവരാരുമല്ല

Answer:

C. വാർഡ് മെമ്പർ

Read Explanation:

ഗ്രാമസഭ/വാർഡ് സഭ

  • പൊതുജനങ്ങൾക്ക് നാടിൻ്റെ വികസനം സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കാനും അഭിപ്രായം പറയാനും തീരുമാനമെടുക്കുന്നതിൽ പങ്കാളികളാകാനും കഴിയും

  • ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലെയും വോട്ടർപട്ടികയിൽ പേരുള്ള എല്ലാവരും ഉൾക്കൊള്ളുന്ന സഭയാണ് ഗ്രാമസഭ.

  • നഗരങ്ങളിൽ ഇത് വാർഡ്‌സഭ എന്ന പേരിലാണ് അറിയപ്പെടുന്നത്.

  • ഗ്രാമസഭയിൽ പ്രാദേശിക വികസന ചർച്ചകൾക്കുമാത്രമല്ല ജനങ്ങളുടെ ജീവിത വിഷയങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾക്കും അവസരം ലഭിക്കും

  • കുറഞ്ഞത് മൂന്നു മാസത്തിലൊരിക്കലാണ് ഗ്രാമസഭ വിളിച്ചു ചേർക്കുന്നത്.


Related Questions:

ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?
കേരളത്തിലെ സ്കൂൾ ബസ്സുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?
ആരാണ് സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസിഡർ?
ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?
കേരള സംസ്ഥാനത്ത് ആദ്യമായി ബാലാവകാശ ക്ലബ്ബിന് തുടക്കം കുറിച്ചത് തിരുവനന്തപുരം ജില്ലയിലെ ഏത് സ്കൂളിലാണ്?