Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധസ്‌മാരകം നിലവിൽ വന്നത്

Aഗാൽവാൻ വാലി (ലഡാക്ക്)

Bസിയാച്ചിൻ ഗ്ലേസിയർ (ലഡാക്ക്)

Cകാർഗിൽ (ലഡാക് )

Dധർച്ചുള (ഉത്തരാഖണ്ഡ് )

Answer:

A. ഗാൽവാൻ വാലി (ലഡാക്ക്)

Read Explanation:

• 14500 അടി ഉയരത്തിൽ • പ്രതിരോധ മന്ത്രി - രാജ്‌നാഥ് സിങ്


Related Questions:

2025 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച ഓസ്‌ട്രേലിയൻ സൈനിക മേധാവി
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ മിസൈൽ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധത്തിനായി ഇന്ത്യ ഉപയോഗിച്ച 'സുദർശൻ ചക്ര' എന്നറിയപ്പെടുന്ന വ്യോമയാന പ്രതിരോധ സംവിധാനത്തിൻ്റെ പേരെന്ത്?
2025 മെയ് 13 ന് ഷോപ്പിയാനിൽ ഇന്ത്യൻ സൈന്യം ആരംഭിച്ച ഭീകരവിരുദ്ധ ദൗത്യം?
ഡിആര്‍ഡിഒ 2025 ഡിസംബര്‍ 31-ന് വിജയകരമായി വിക്ഷേപിച്ച മിസൈല്‍?
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?