Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര് ?

Aകേരള വർമ്മ വലിയ കോയി തമ്പുരാൻ

Bഎ.ആർ. രാജരാജവർമ്മ

Cകൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Dരാമ വർമ്മ തമ്പുരാൻ

Answer:

C. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

Read Explanation:

  • പച്ചമലയാള പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1864 - 1913).

  • രാമവർമ്മ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.

  • വ്യാസമഹാഭാരതം ഒട്ടും ചോർന്നുപോകാതെ പദാനുപദവും വൃത്താനുവൃത്തവുമായി പദ്യാവർത്തനം ചെയ്ത അമാനുഷിക പ്രതിഭയാണ് അദ്ദേഹം.


Related Questions:

പവനൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
"കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?
എ. വി. പത്രോസ് എന്ന നോവലിസ്റ്റ് ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ?
'നന്തനാർ' എന്ന തൂലികാനാമത്തി അറിയപ്പെടുന്ന സാഹിത്യകാരൻ ?
മലയാള സാഹിത്യകാരൻ ടി. സി. ജോസഫിന്റെ തൂലികാനാമം എന്താണ് ?