Question:

മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :

Aഞാനും മഹാപണ്ഡിതനായ കേരളപാണിനിയും തമ്മിൽ അജഗജാന്തരമുണ്ട്.

Bമഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തരമുണ്ട്.

Cഞാനും മഹാപണ്ഡിതനായ കേരള പാണിനിയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്.

Dമഹാപണ്ഡിതനായ കേരള പാണിനിയും ഞാനും തമ്മിൽ അജഗജ വ്യത്യാസമുണ്ട്.

Answer:

B. മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തരമുണ്ട്.


Related Questions:

ശരിയായ വാക്യമേത്?

ഉചിതമായ പ്രയോഗം ഏത് ?

ശരിയായത് തിരഞ്ഞെടുക്കുക :

വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.

ശരിയായത് തിരഞ്ഞെടുക്കുക