മൂന്നു ബൾബുകൾ യഥാക്രമം 3,4,5 മിനുട്ടുകൾ ഇടവിട്ട് പ്രകാശിക്കും. അവയെല്ലാം ഒരുമിച്ച് 8 A.M. ന് കത്തിയെങ്കിൽ, വീണ്ടും എപ്പോൾ അവ ഒരുമിച്ച് പ്രകാശിക്കും ?A8.30 A.M.B8.35 A.M.C9.15 A.M.D9 A.M.Answer: D. 9 A.M. Read Explanation: LCM of 3,4,5 = 60 8 A.M + 60മിനിറ്റ് = 9 AM അവ വീണ്ടും 9 മണിക്ക് ഒന്നിച്ച് പ്രകാശിക്കുംRead more in App