P,Q, R എന്നീ മൂന്ന് പൈപ്പുകൾക്കും കൂടി ഒരു ടാങ്ക് 6 മണിക്കൂറുകൾ കൊണ്ട് നിറയ്ക്കുവാൻ കഴിയും. മൂന്ന് പൈപ്പുകളും 3 മണിക്കൂറുകൾ പ്രവർത്തിച്ചതിന് ശേഷം P അടച്ചുവയ്ക്കുകയും Q ഉം R ഉം 6 മണിക്കൂറുകൾ കൂടി പ്രവർത്തിച്ച് ടാങ്ക് നിറയ്ക്കുകയും ചെയ്തുവെങ്കിൽ P യ്ക്കു മാത്രം ടാങ്ക് നിറയ്ക്കുവാൻ എത്ര മണിക്കൂറുകൾ വേണ്ടിവരും ?
A14 hours
B12 hours
C10 hours
D9 hours
