Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ ജലം,ലവണങ്ങൾ പുറത്തുവിടുന്നത് സ്റ്റോമാറ്റ, ലെന്റിസെൽ ഏതിലൂടെയാണ്?

Aസ്റ്റോമാറ്റ

Bലെന്റിസെൽ

Cഹൈഡത്തോട്

Dറസിനുകൾ

Answer:

C. ഹൈഡത്തോട്

Read Explanation:

  • സസ്യങ്ങളിൽ ജലം,ലവണങ്ങൾ പുറത്തുവിടുന്നത് ഹൈഡത്തോട് എന്നിവയിലൂടെയാണ്


Related Questions:

ജീവികളിലെ ശ്വസനപ്രക്രിയയെ ലളിതമായി വിശദീകരിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞനാണ്?
ശരീരത്തിലെ വിസ്ഡർജ്ജന വസ്തുക്കൾ ഏത്?
ഷഡ്‌പദങ്ങളുടെ മുഘ്യ വിസർജ്ജന വസ്തു ഏത്?
രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥ?
ശ്വസനപ്രക്രിയയിൽ ശ്വാസനാളത്തിൽ നിന്നും പിന്നീട് എങ്ങോട്ടാണ് വായു ചെന്നെത്തുന്നത്?