Challenger App

No.1 PSC Learning App

1M+ Downloads
മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടത് ഇവയിൽ ഏതിലൂടെയാണ് ?

Aഷാ ബാനോ കേസിലെ സുപ്രീം കോടതി വിധി

Bഷയാര ബാനോ കേസിലെ സുപ്രീം കോടതി വിധി

Cമുസ്ലിം വനിതാ ബിൽ ലോക്സഭയിൽ പാസാക്കി

Dഇവയെല്ലാം

Answer:

B. ഷയാര ബാനോ കേസിലെ സുപ്രീം കോടതി വിധി

Read Explanation:

മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടത് ഷയാര ബാനോ കേസിലെ സുപ്രീം കോടതി വിധി ലാണ്.


Related Questions:

S.R.O. NO 707/2023 പ്രകാരം വേഗത നിശ്ചയിച്ചിട്ടുള്ള റോഡുകളിൽ N കാറ്റഗറി വാഹനങ്ങളുടെ നാഷണൽ ഹൈവേ- ആറുവരി പാതയിൽ അനുവദനീയമായ സ്പീഡ് എത്രയാണ് ?
In the context of Consumer Rights, what is the full form of COPRA?
പട്ടികജാതി-പട്ടികവർഗ്ഗ സംരക്ഷണ നിയമമനുസരിച്ച് പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ ?
സീറോ എഫ് ഐ ആർ (Zero FIR)-നെ കുറിച്ച് താഴെക്കൊടുത്തിട്ടുള്ളതിൽ തെറ്റായ ഓപ്ഷൻ ഏത്?
2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ കരുതലും സംരക്ഷണവും) നിയമത്തിൽ നൽകിയിരിക്കുന്ന നിർവചനം അനുസരിച്ച്, “ഭിക്ഷാടനം'' ഉൾപ്പെടുന്നത്