Challenger App

No.1 PSC Learning App

1M+ Downloads
പാണ്ഡ്യർ ഏത് തുറമുഖങ്ങൾ വഴി വ്യാപാരം നടത്തി?

Aകർണാടക, മുംബൈ,

Bകോർകൈ, കായൽ പട്ടണം, പെരിയപട്ടണം

Cസുറത്ത്, ഹിസാർ

Dപാലക്കാട്, എറണാകുളം, പുതുച്ചേരി

Answer:

B. കോർകൈ, കായൽ പട്ടണം, പെരിയപട്ടണം

Read Explanation:

പാണ്ഡ്യർ കോർകൈ, കായൽ പട്ടണം, പെരിയപട്ടണം തുടങ്ങിയ തുറമുഖങ്ങൾ വഴി വ്യാപാരം നടത്തി.


Related Questions:

വൈശേഷിക ദർശനത്തിന്റെ" വക്താവ് ആര്?
ഗുപ്ത കാലഘട്ടത്തിലെ നാച്‌ന-കുതാര പാർവതി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
ഗുപ്ത രാജാക്കന്മാർക്ക് ഏത് ഉത്തരവാദിത്വം ഉണ്ടായിരുന്നില്ല?
അഗ്രഹാരം എന്നതു എന്താണ്?
പല്ലവരും പാണ്ഡ്യരും പ്രോത്സാഹിപ്പിച്ച മതപരമായ പ്രസ്ഥാനമെന്തായിരുന്നു?