App Logo

No.1 PSC Learning App

1M+ Downloads
ലൈറ്റ് ഹസാർഡസ് ഗുഡ്സ് കയറ്റുന്ന വാഹനം ഓടിക്കാൻ :

Aഹെവി ലൈസൻസ് വേണം

Bലൈറ്റ് വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് മതി

Cലൈറ്റ് വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസും ഹസാർഡസ് ഗുഡ്സ് ഓടിക്കുന്നതിനുള്ള ലൈസൻസും വേണം

Dഹെവി ലൈസൻസും ഹസാർഡസ് ഗുഡ്സ് വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസും വേണം

Answer:

C. ലൈറ്റ് വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസും ഹസാർഡസ് ഗുഡ്സ് ഓടിക്കുന്നതിനുള്ള ലൈസൻസും വേണം


Related Questions:

തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഡ്രൈവർ വാഹനത്തിന്റെ :
കെ.എൽ.85 രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?
The crumple zone is :
ഒരു നാല് സ്ട്രോക്ക് (4 stroke) എൻജിനിൽ ഏതു വാൾവിനാണ് കൂടുതൽ വലുപ്പം ?
ശാസ്ത്രീയമായ ഡ്രൈവിങ്ങിൽ ഉപയോഗിക്കുന്ന രീതി ഏത്?