App Logo

No.1 PSC Learning App

1M+ Downloads
Ad Blue ഉപയോഗിക്കുന്നത് ഏത് തരം എൻജിനുകളിൽ

Aപെട്രോൾ

Bസി.എൻ.ജി.

Cഡീസൽ

Dഎല്ലാത്തരം എൻജിനുകളിലും

Answer:

C. ഡീസൽ

Read Explanation:

ആഡ് ബ്ലൂ (Ad Blue):

  • BS IV നിലവാരത്തിലുള്ള ഹെവി വാഹനങ്ങളിൽ, ആഡ് ബ്ലൂ (Ad Blue) ഉപയോഗിക്കുന്നു.
  • ഇത് മലിനീകരണം കുറയ്ക്കുവാൻ സഹായിക്കുന്നു
  • ആഡ് ബ്ലൂ (Ad Blue) ഉപയോഗിക്കുന്നത് ഡീസൽ വാഹനങ്ങളിൽ ആണ്   

Related Questions:

റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :
താൽകാലിക രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻ്റെ നിറം ?
അംബാസഡർ കാറിൻ്റെ നിർമ്മാതാക്കൾ :
താഴെയുള്ള ഏത് തരം വാഹനത്തിനാണ് രജിഷ്ട്രേഷൻ ആവശ്യമില്ലാത്തത് ?
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൻറെ വാഹനം ഓടിക്കാൻ ലൈസൻസ് ലഭിച്ച ശേഷം എത്ര വർഷം പ്രവർത്തി പരിചയം വേണം?