അ എന്ന ശബ്ദത്തോട് ഏത് പ്രത്യയം ചേർന്നാണ് അവ എന്ന രൂപം ഉണ്ടാകുന്നത് ?AഅൻBഅCവDഅർAnswer: B. അ Read Explanation: 'അ' എന്ന ചുട്ടെഴുത്തിനോട് 'അ' എന്ന ബഹുവചന പ്രത്യയം ചേരുമ്പോഴാണ് 'അവ' എന്ന രൂപം ഉണ്ടാകുന്നത്.അതായത്, രണ്ട് 'അ' കൾ തമ്മിൽ ചേരുമ്പോൾ (അ + അ) ഉച്ചാരണ സുഖത്തിനായി നടുവിൽ 'വ' എന്ന അക്ഷരം കടന്നുവരുന്നു.(അ + വ് + അ = അവ). Read more in App