Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വർണ്ണങ്ങൾക്ക് ശ്വാസി , നാദി എന്ന വിഭജനം സംഭവിക്കുന്നതിന്റെ അടിസ്ഥാനമായി കേരളപാണിനി ചൂണ്ടിക്കാട്ടുന്നതെന്ത് ?

Aമാർഗ്ഗഭേദം

Bസംസർഗ്ഗം

Cബാഹ്യപ്രയത്നം

Dആഭ്യന്തര പ്രയത്നം

Answer:

C. ബാഹ്യപ്രയത്നം

Read Explanation:

ബാഹ്യപ്രയത്നം


Related Questions:

'റാണിയോട്' എന്ന പദത്തിലെ വിഭക്തി ഏത് ?
'സുനിത കുട്ടികളെ പഠിപ്പിക്കുന്നു'. ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുള്ള വിഭക്തി ഏതാണ്?
"ആനയുടെ വാൽ' - എന്ന വിഗ്രഹവാക്യത്തിൽ തെളിയുന്ന വിഭക്തിപ്രത്യയം :
അമ്മ കട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത് ?
പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?