Translate "A wolf in a lamb's skin"Aആട്ടിൻ തോലിൽ ചെന്നായBആട്ടിൻ തോലിട്ട ചെന്നായ്Cആടിനുള്ളിലെ ചെന്നായDall of the aboveAnswer: B. ആട്ടിൻ തോലിട്ട ചെന്നായ് Read Explanation: നിരുപദ്രവകാരിയോ നിരപരാധിയോ (harmless or innocent) ആണെന്ന് നടിക്കുന്ന ഒരാൾ, എന്നാൽ യഥാർത്ഥത്തിൽ അപകടകാരിയോ വഞ്ചകനോ ആണ്.Read more in App