App Logo

No.1 PSC Learning App

1M+ Downloads
Translate "Be all eyes"

Aകണ്ണിന് പ്രാധാന്യം നൽകുക

Bഎല്ലായിടെത്തും കണ്ണെത്തണം

Cആകാംക്ഷയോടെ നോക്കി നിൽക്കുക

Dനോക്കിയും കണ്ടും പ്രവർത്തിക്കുക

Answer:

C. ആകാംക്ഷയോടെ നോക്കി നിൽക്കുക

Read Explanation:

To watch someone or something with a lot of interest - ആകാംക്ഷയോടെ നോക്കി നിൽക്കുക E.g. We were all eyes as the celebrity guests emerged from the car. / സെലിബ്രിറ്റി അതിഥികൾ കാറിൽ നിന്ന് പുറത്തുവരുന്നത് ഞങ്ങൾ വളരെയധികം ആകാംക്ഷയോടെ നോക്കി നിന്നു.


Related Questions:

Translate "It is a blessing in disguise"
Translate the proverb "A little knowledge is a dangerous thing"
Translate "End justifies the means"
Translate "Money is the root of all evils"
Translate "Cream of the crop"