App Logo

No.1 PSC Learning App

1M+ Downloads
Translate "The habit does not make the priest"

Aശീലം പുരോഹിതനെ ഉണ്ടാക്കുന്നില്ല

Bവാളെടുത്തവനെല്ലാം വെളിച്ചപ്പാടല്ല

Cചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ളകാലം

Dആരിയൻ വിതച്ചാ നവര കൊയ്യാമോ

Answer:

B. വാളെടുത്തവനെല്ലാം വെളിച്ചപ്പാടല്ല

Read Explanation:

യഥാർത്ഥ ഗുണങ്ങളോ കഴിവുകളോ ബാഹ്യരൂപം കൊണ്ട് മാത്രം നിർണ്ണയിക്കപ്പെടുന്നില്ല.


Related Questions:

Translate the proverb 'Unity is strength'
Translate the proverb 'Come uncalled, sit unreserved never'
Translate "Cream of the crop"
Translate the proverb "A cracked bell never sounds well"
Translate "A wolf in a lamb's skin"