App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "Health is better than wealth"

Aഉണ്ടചോറ്റിൽ കല്ലിടരുത്‌

Bആരോഗ്യമാണ് ധനത്തേക്കാൾ കാമ്യം

Cഅരിയെറിഞ്ഞാൽ ആയിരം കാക്ക

Dഅൽപന്‌ ഐശ്വര്യം അന്നാൽ അർധരാത്രി കുടപിടിക്കും

Answer:

B. ആരോഗ്യമാണ് ധനത്തേക്കാൾ കാമ്യം

Read Explanation:

This proverb means that health is the greatest asset for a human being and as such, it is not worth living without good health (ആരോഗ്യമാണ് മനുഷ്യൻ്റെ ഏറ്റവും വലിയ സമ്പത്ത്, അതിനാൽ നല്ല ആരോഗ്യമില്ലാതെ ജീവിക്കാൻ കഴിയില്ല.)


Related Questions:

Translate "Fools make houses and wise men live in them"
Translate the proverb 'Unity is strength'
Translate "Spick and span"
Translate the proverb "A little knowledge is a dangerous thing"
Translate the proverb "A boor is known by his talk"