Challenger App

No.1 PSC Learning App

1M+ Downloads
Border disputes- മലയാളത്തിലാക്കുക?

Aഅതിർത്തി തർക്കം

Bഅതിർത്തി വ്യതിയാനം

Cഅതിർത്തി മുറിച്ചുകടക്കുക

Dഅതിർത്തി അതിക്രമം

Answer:

A. അതിർത്തി തർക്കം

Read Explanation:

പരിഭാഷ 

  • Status quo -തൽസ്ഥിതി 
  • Blandishment -മുഖസ്‌തുതി 
  • Kith and Kin -ബന്ധുമിത്രാദികൾ 
  • To bring home -ബോധ്യപ്പെടുത്തുക 
  • Like a cat on hot bricks -അസ്വസ്ഥനായ 

Related Questions:

'Nisha prefers coffee to tea. മലയാളപരിഭാഷയെന്ത് ?
ചെല്ലം പെരുത്താൽ ചിതലരിക്കും :
നല്ല കൂട്ടുകാരൻ നീണ്ട പാതയുടെ നീളം കുറയ്ക്കും.
‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം ?
പിന്നിൽ നിന്ന് കുത്തുക - എന്നതിന്റെ പരിഭാഷ :