App Logo

No.1 PSC Learning App

1M+ Downloads
Translate 'Empty vessels make more noise'

Aനിറകുടം തുളുമ്പില്ല

Bമിന്നുന്നതെല്ലാം പൊന്നല്ല

Cശൂന്യമായ പാത്രങ്ങൾ കൂടുതൽ ശബ്ദമുണ്ടാക്കുന്നു

Dകുരയ്ക്കും പട്ടി കടിക്കില്ല

Answer:

A. നിറകുടം തുളുമ്പില്ല

Read Explanation:

those who lack depth or real understanding often try to attract attention by being loud or boastful. ഏറ്റവും കുറഞ്ഞ അറിവും കഴിവും കുറഞ്ഞവരാണ് പലപ്പോഴും ഏറ്റവും ഒച്ചയുണ്ടാക്കുന്നത് അഥവാ കൂടുതൽ സംസാരിക്കുന്നത്.


Related Questions:

Translate "Dog in the manger"
Translate 'Leave in the lurch'
Translate the proverb 'Don't be a football of others opinion'
Translate the proverb "Truth prevails"
Translate the proverb "Fear of the God is the beginning of wisdom"