App Logo

No.1 PSC Learning App

1M+ Downloads
Translate "End justifies the means"

Aഅവസാനം മാർഗങ്ങളെ ന്യായീകരിക്കുന്നു

Bലക്ഷ്യം മാർഗത്തെ സാധൂകരിക്കും

Cലക്ഷ്യം മാർഗത്തെ ന്യായീകരിക്കും

Dഅവസാനം മാർഗത്തെ സാധൂകരിക്കും

Answer:

B. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും

Read Explanation:

achieving a good or positive outcome justifies the methods or actions used to achieve it, even if those methods are morally questionable or controversial. അത് എങ്ങനെ നേടുന്നു എന്നതിനേക്കാൾ അന്തിമഫലമാണ് പ്രധാനമെന്ന് ഇത് സൂചിപ്പിക്കുന്നു.


Related Questions:

Translate the proverb 'One nail drives another'
"To let the cat out of the bag" എന്നതിന്റെ ശരിയായ അർത്ഥമാണ്.
Translate "Wisdom is better than riches"
Translate the proverb 'Habit is second nature'
Translate "The fruit is not heavy on the tree"