App Logo

No.1 PSC Learning App

1M+ Downloads
Translate "Play duck and drakes"

Aതാറാവും ഡ്രേക്കുകളും കളിക്കുക

Bപരിഹസിക്കുക

Cകരുതലില്ലാതെ ധനം ചിലവഴിക്കുക

Dകുഴപ്പത്തിൽ ചെന്ന് ചാടുക

Answer:

C. കരുതലില്ലാതെ ധനം ചിലവഴിക്കുക

Read Explanation:

Play duck and drakes - ശ്രദ്ധയില്ലാതെ പെരുമാറുക / കരുതലില്ലാതെ ധനം ചിലവഴിക്കുക e.g. He lost his job for playing ducks and drakes with the fund of corporation. / കോർപ്പറേഷൻ്റെ ഫണ്ട് ഉപയോഗിച്ച് കരുതലില്ലാതെ പണം ചിലവഴിച്ചതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടു.


Related Questions:

Translate "A wise enemy is better than a foolish friend"
Translate "Fools make houses and wise men live in them"
Translate the proverb 'Many a mickle makes a muckle'
Translate "Fortune is blind"
Translate "A drowning man will clutch at a straw"