App Logo

No.1 PSC Learning App

1M+ Downloads
Translate "Even an Emmet may seek revenge"

Aഅല്ലലുള്ള പുലിയേ ചുള്ളിയുള്ള കാടറിയു

Bഅളമുട്ടിയാൽ ചേരയും കടിക്കും

Cകയ്യിലിരിക്കുന്ന പണം കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുക

Dഅരിയെറിഞ്ഞാൽ ആയിരം കാക്ക

Answer:

B. അളമുട്ടിയാൽ ചേരയും കടിക്കും

Read Explanation:

ഉപദ്രവംകൊണ്ടു പൊറുതിമുട്ടിയാൽ ഏതു നിരുപദ്രവിയും തിരിച്ചുപദ്രവിക്കും.


Related Questions:

Translate the proverb "I talk of chalk and you cheese"
Translate the proverb "Health is better than wealth"
Translate the proverb "Experience is the best teacher"
Translate "A dog is a lion in his lane"
Translate "Money is the root of all evils"