Translate "Fortune is blind"Aഭാഗ്യത്തിന് കണ്ണില്ലBഭാഗ്യം അന്ധമാണ്Cഭാഗ്യം വരുമ്പോൾ ബുദ്ധി വരും.Dഭാഗ്യം ചെറ്റയും പൊളിച്ചു തേടിവരുംAnswer: A. ഭാഗ്യത്തിന് കണ്ണില്ല Read Explanation: ഭാഗ്യം അർഹരായ വ്യക്തികളെയും അനർഹരെയും "കാണുന്നില്ല" അല്ലെങ്കിൽ വിവേചനം കാണിക്കുന്നില്ല.Read more in App