App Logo

No.1 PSC Learning App

1M+ Downloads
Translate the proverb 'Distant drums sound well'

Aഅകലം കൂടുമ്പോൾ അടുപ്പം കൂടും

Bഅക്കരെ നിൽക്കുമ്പോൾ ഇക്കരപ്പച്ച

Cമുറ്റത്തെ മുല്ലയ്ക്ക്‌മണമില്ല

Dboth A and B

Answer:

D. both A and B

Read Explanation:

  • Distant drums sound well - അകലം കൂടുമ്പോൾ അടുപ്പം കൂടും/ അക്കരെ നിൽക്കുമ്പോൾ ഇക്കരപ്പച്ച.
  • Means - അകലത്തുള്ളതിനു കൂടുതൽ ആകർഷകത്വം തോന്നും. ഇക്കരെനിന്ന്‌ അക്കരയ്ക്കുപോയാൽ പിന്നെ ഇക്കരെയുള്ളത്‌ കൂടുതൽ ആകർഷകമായി തോന്നും.
  • "The grass is always greener on the other side".

Related Questions:

Translate "Fools grow without watering"
Translate the proverb "The early bird catches the worm"
Translation of the proverb "Strike the iron while its hot"
Translate "Misfortune never comes alone"
Translate the proverb 'Rome was not build in a day'