App Logo

No.1 PSC Learning App

1M+ Downloads
Translate "The fruit is not heavy on the tree"

Aഫലങ്ങൾ മരത്തിൽ ഭാരമുള്ളതല്ല

Bവിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്

Cമരത്തിന് ഫലം ഭാരമല്ല

Dചാഞ്ഞ മരത്തിൽ ഓടിക്കയറാം

Answer:

C. മരത്തിന് ഫലം ഭാരമല്ല

Read Explanation:

ഇതിനർത്ഥം, വൃക്ഷത്തിന് സ്വന്തം പഴത്തിൻ്റെ ഭാരം അനുഭവപ്പെടുന്നില്ല എന്നാണ്, means ഒരാൾക്ക് സ്വന്തം ഉത്തരവാദിത്തങ്ങളോ ഭാരങ്ങളോ മറ്റുള്ളവർക്ക് തോന്നുന്നത്ര ഭാരമോ ബുദ്ധിമുട്ടോ ആയി തോന്നില്ല.


Related Questions:

Translate "Add fuel to the fire"
Translate the proverb 'Habit is second nature'
Translate "A lazy sheep think its wool heavy"
Translate 'Empty vessels make more noise'
Translate "A leopard never changes its spot"