App Logo

No.1 PSC Learning App

1M+ Downloads
Translate the proverb 'Handsome is that handsome does'

Aഅഴകുള്ള ചക്കയിൽ ചുളയില്ല

Bകയ്യൂക്കുള്ളവൻ കാര്യക്കാരൻ

Cസൽപ്രവർത്തിയാണ് സൗന്ദര്യം

Dകൊക്കെത്ര കുളം കണ്ടതാ

Answer:

C. സൽപ്രവർത്തിയാണ് സൗന്ദര്യം

Read Explanation:

Meaning - true beauty lies in good actions and behavior / നല്ല പ്രവൃത്തികളിലും പെരുമാറ്റത്തിലുമാണ് യഥാർത്ഥ സൗന്ദര്യം.


Related Questions:

Translate "Tit for tat"
Translate the proverb "Much ado about nothing"
Translate the proverb 'one swallow does not make a summer'
Choose the correct translation of: "Add insult to injury"
Translate 'Leave in the lurch'