App Logo

No.1 PSC Learning App

1M+ Downloads
Translate "Come off with flying colours"

Aപറക്കുന്ന നിറങ്ങളുമായി വരുന്ന

Bസമൂഹത്തിൽ ഏറ്റവും നല്ലത്

Cമികച്ച വിജയം കൈവരിക്കുക

Dആശംസകൾ നേരുക

Answer:

C. മികച്ച വിജയം കൈവരിക്കുക

Read Explanation:

Be highly successful - മികച്ച വിജയം കൈവരിക്കുക e.g. He passed the test with flying colors. / പരീക്ഷയിൽ മികച്ച വിജയം നേടി.


Related Questions:

The translation of the proverb 'Between the devil and the deep blue sea' is
Translate "Be all eyes"
Translate "A bad carpenter quarrels with his tools"
Translate "He struck at Tib, but down fell Tim"
Translate "Tit for tat"