App Logo

No.1 PSC Learning App

1M+ Downloads
Translate "The proof of the pudding is in the eating there of"

Aഭക്ഷണ ശേഷം മധുരം നിർബന്ധമാണ്

Bവെപ്പിന്റെ ഗുണം തീറ്റിയിലറിയാം

Cവെപ്പിന്റെ ഗുണം ഭക്ഷണം കഴിക്കുമ്പോളറിയാം

Dവായ ചക്കര, കൈ കൊക്കര

Answer:

B. വെപ്പിന്റെ ഗുണം തീറ്റിയിലറിയാം

Read Explanation:

വെപ്പിന്റെ ഗുണം തീറ്റിയിലറിയാം means ഒരു വ്യക്തിക്ക് എന്തെങ്കിലും നല്ലതോ ചീത്തയോ എന്ന് അത് try ചെയ്താൽ മാത്രമേ അറിയാൻ കഴിയൂ.


Related Questions:

Translate "Come off with flying colours"
Translate "A leopard never changes its spot"
Translate "Cook ones goose"
Translate the proverb 'Rome was not build in a day'
Translate "Needs are answered"