App Logo

No.1 PSC Learning App

1M+ Downloads
Translate "Stretch your legs according to your coverlet"

Aആന കൊടുത്താലും ആശ കൊടുക്കരുത്‌

Bആനപ്പുറത്തു കയറിയ അച്ഛന്റെ മകനു തഴമ്പുണ്ടാകുമോ?

Cആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിക്കരുത്

Dഇരിക്കുംമുമ്പേ കാല്‌ നീട്ടരുത്‌

Answer:

C. ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിക്കരുത്

Read Explanation:

വമ്പന്മാർ ചെയ്യുന്നതുപോലെ നിസ്സാരന്മാർ പ്രവർത്തിക്കാൻ ഒരുമ്പെട്ടാൽ അപകടമായിരിക്കും ഫലം.


Related Questions:

Translate "Spick and span"
Translate "Make a clean breast of it"
Translate "Throwing pearls before the swine"
Translate the proverb "I talk of chalk and you cheese"
Translate "Money is the root of all evils"