App Logo

No.1 PSC Learning App

1M+ Downloads
Translate the proverb 'One nail drives another'

Aഒരു ആണി മറ്റൊന്നിനെ ഓടിക്കുന്നു

Bമുള്ളുകൊണ്ടു മുള്ളെടുക്കുന്നു

Cആണി കൊണ്ടു മുള്ളെടുക്കുന്നു

Dഒരു മുള്ളു മറ്റൊരു മുള്ളെടുക്കുന്നു

Answer:

B. മുള്ളുകൊണ്ടു മുള്ളെടുക്കുന്നു

Read Explanation:

Proverb. one nail drives out another. New people, things, or customs eventually supplant older ones (പുതിയ ആളുകളോ വസ്‌തുക്കളോ ആചാരങ്ങളോ ഒടുവിൽ പ്രായമായവരെ/പഴെയത് മാറ്റിസ്ഥാപിക്കുന്നു)


Related Questions:

Translate the proverb "The early bird catches the worm"
Translate "Face is the index of the mind"
Translate "Dog in the manger"
Translation of the proverb "Strike the iron while its hot"
Translate "Affection is at best a deformity"