Challenger App

No.1 PSC Learning App

1M+ Downloads
Translate the proverb 'He who follows two hares catches neither'

Aമടിയൻ മല ചുമക്കും

Bനിത്യാഭ്യാസി ആനയെ എടുക്കും

Cഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്

Dഇരുതോണിയിൽകാലുവയ്ക്കരുത്

Answer:

D. ഇരുതോണിയിൽകാലുവയ്ക്കരുത്

Read Explanation:

ഇരുതോണിയിൽകാലുവയ്ക്കരുത് - ഒരേസമയം രണ്ട് ലക്ഷ്യങ്ങൾ പിന്തുടരാൻ ശ്രമിക്കുന്നത് പലപ്പോഴും പരാജയത്തിൽ കലാശിക്കുന്നു. ഒരു സമയത്ത് ഒരു ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു.


Related Questions:

Translate "Danger past, God forgotten"
Translate "Cook ones goose"
Translate "Onam must be celebrated even selling the dwelling place"
Translate "To set a dog to watch geese"
Choose the correct translation of: "Add insult to injury"