App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "The wearer knows where the shoe pinches."

Aകാക്കയുടെ വിശപ്പും മാറും, പശുവിന്റെ കടിയും മാറും.

Bഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം

Cഎവിടെയാണ് ചെരുപ്പ് നുള്ളുന്നതെന്ന് ധരിക്കുന്നയാൾക്ക് അറിയാം

Dകൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ

Answer:

D. കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ

Read Explanation:

ഒരു പ്രശ്‌നമോ ബുദ്ധിമുട്ടോ നേരിടുന്ന വ്യക്തിക്ക് മാത്രമേ അതിൻ്റെ കാരണം അറിയൂ.


Related Questions:

Translate the proverb 'Rome was not build in a day'
Translate "The proof of the pudding is in the eating there of"
Translate "Bare words buy no barley"
Translate "Play with fire"
Translate "Affection is at best a deformity"