App Logo

No.1 PSC Learning App

1M+ Downloads
Child feels that the mother's touch എന്ന ശൈലിയുടെ വിവർത്തനം

Aജന്മനാൽ തന്നെ ധനാഢ്യനായിരിക്കുക

Bകുഞ്ഞ് അമ്മയുടെ സ്പർശം അറിയുന്നു

Cകാക്കക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്

Dജീവിതം മലർമെത്ത മാത്രമല്ല

Answer:

B. കുഞ്ഞ് അമ്മയുടെ സ്പർശം അറിയുന്നു


Related Questions:

നിഷ്ഫലയത്നം എന്നർത്ഥം വരുന്ന ശൈലി തെരെഞ്ഞെടുക്കുക.
ജലത്തിലെ പോള എന്ന ശൈലിയുടെ അർത്ഥം എന്ത്
'ഒരു വെടിക്ക് രണ്ടു പക്ഷി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
കടിഞ്ഞാണിടുക എന്ന ശൈലിയുടെ അർത്ഥം എന്ത്
ഇങ്ങോട്ടുണ്ടങ്കിലേ, അങ്ങോട്ടുള്ളു എന്ന ശൈലിയുടെ അർത്ഥം എന്ത്