Challenger App

No.1 PSC Learning App

1M+ Downloads
കുളിക്കാതെ ഈറനുടുക്കുക - ഈ മലയാളശൈലിയുടെ അർത്ഥം :

Aവൃത്തിയില്ലാതെ നടക്കുക

Bഅമ്പലത്തിൽ പോകാതിരിക്കുക

Cകുറ്റം ചെയ്യാതെ പഴിയേൽക്കുക

Dകുളിക്കാതെ ശരീരം നനക്കുക

Answer:

C. കുറ്റം ചെയ്യാതെ പഴിയേൽക്കുക

Read Explanation:

ശൈലികളും അർത്ഥവും

  • കുളിക്കാതെ ഈറനുടുക്കുക - കുറ്റം ചെയ്യാതെ പഴിയേൽക്കുക

  • കച്ച കെട്ടുക - സന്നദ്ധനാവുക

  • ഭാണ്ഡം മുറുക്കുക - സ്ഥലം വിട്ട് പോവുക

  • നക്ഷത്രക്കാലെണ്ണുക - അസാധ്യമായതു ചെയ്യാൻ ശ്രമിക്കുക


Related Questions:

വസ്തുതകൾ വേണ്ടതു പോലെ മനസ്സിലാക്കാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്ന ശൈലി :
"രണ്ടു തലയും കൊളുത്തുക" - ഈ ശൈലിയുടെ അർത്ഥം ഏത്?
കളിയാക്കുക എന്നർത്ഥം വരുന്ന ശൈലിയേത് ?
'ഉമ്മാക്കി കാട്ടുക' എന്ന ശൈലിയുടെ ശരിയായ വ്യാഖ്യാനമേത് ?
"ദീപാളി കുളിക്കുക' എന്ന് അർത്ഥം വരുന്ന ശൈലി ?